Skip to main content

കേരള സംസ്ഥാനത്തിലെ പട്ടികജാതികള്‍
Scheduled Castes of Kerala

1

അജില

2

അയ്യനവര്‍

3

അരുന്ധതിയാര്‍

4

ആദി ആന്ധ്ര

5

ആദി ദ്രാവിഡ

6

ആദി കര്‍ണ്ണാടക

7

കാക്കാലന്‍, കാക്കന്‍

8

കടൈയന്‍

9

കണക്കന്‍, പടന്ന, പടന്നന്‍

10

കള്ളാടി

11

കവറ ( തെലുങ്ക്, തമിഴ്, ഭാഷകള്‍ സംസാരിക്കുന്ന ബലിജ, കവറൈ, ഗവറ, ഗവറൈ, ഗവറൈ നായിഡു, ബലിജ നായിഡു, ഗാജലു, ബലിജ അഥവാ വളൈചെട്ടി എന്നിവര്‍ ഒഴികെ)

12

കുടുംബന്‍

13

കുറവന്‍, സിദ്ധനര്‍, കുറവര്‍, കുറവ, സിദ്ധന

14

കുടന്‍

15

കൂസാ

16

ഗോസാംഗി

17

ചക്കിലിയാര്‍

18

ചാമര്‍, മുച്ചി

19

ചണ്ഡാല

20

ചെറുമന്‍

21

ഡോംബന്‍

22

തണ്ടാന്‍ (മുന്‍കൊച്ചി മലബാര്‍ പ്രദേശത്ത് തെണ്ടാന്‍ എന്നറിയപ്പെടുന്ന ഇഴുവ, തിയ്യ വിഭാഗങ്ങളും  മുന്‍ തിരു-കൊച്ചി സംസ്ഥാനത്ത് തച്ചന്‍ എന്നറിയപ്പെടുന്ന കാര്‍പെന്റേഴ്സും  (Carpenters) ഒഴികെ) കൂടാതെ തച്ചര്‍ (കാര്‍പെന്റേഴ്സ് ഒഴികെ)

23

തോട്ടി

24

നായാടി

25

നല്‍ക്കടയ

26

നളകേയവ

27

പുതിരൈ വണ്ണാന്‍

28

പമ്പട

29

പാണന്‍

30

പറൈയന്‍, പറയന്‍, സാംബവര്‍, സാംബവന്‍, സാംബവ, പറയ, പറൈയ, പറയര്‍

31

പുലയന്‍, ചേരമര്‍, പുലയ, പുലയര്‍, ചേരമ, ചേരമന്‍, വയനാട്, പുലയന്‍, വയനാടന്‍, പുലയന്‍, മാത, മാത പുലയന്‍

32

പള്ളന്‍

33

പള്ളുവന്‍, പുള്ളുവന്‍

34

ബകുട

35

ബതഡ

36

ബൈരാ

37

ഭരതര്‍ (പരതര്‍ ഒഴികെ) പരവന്‍

38

മണ്ണാന്‍, പതിയാന്‍, പെരുമണ്ണാന്‍, വണ്ണാന്‍, വേലന്‍

39

മൈല

40

മലയന്‍ (മുന്‍ മലബാര്‍ പ്രദേശത്തുമാത്രം‌‌)

41

മോഗര്‍ ( മൊഗയര്‍ ഒഴികെ)

42

മുണ്ടാല

43

വള്ളുവന്‍

44

വള്ളോന്‍

45

വേടന്‍

46

വേട്ടുവന്‍, പുലയ വേട്ടുവന്‍ (മുന്‍ കൊച്ചി സംസ്ഥാനത്തില്‍ മാത്രം)

47

നേരിയന്‍

48

സമഗാര

49

സാംബന്‍

50

സെമ്മാന്‍, ചെമ്മാന്‍, ചെമ്മാര്‍

51

ഹസ് ല

52

ഹൊലയ

53

റെണയര്‍

കേരള സംസ്ഥാനത്തിലെ പട്ടികവര്‍ഗ്ഗങ്ങള്‍
Scheduled Tribes of Kerala

 

1

അടിയാന്‍

2

അരനാടന്‍

3

ഇരുളര്‍, ഇരുളന്‍

4

ഉള്ളാടന്‍

5

ഊരാളി

6

ഇരവാലന്‍

7

കാടര്‍, വയനാട് കാടര്‍

8

കരിമ്പാലന്‍

9

കാട്ടുനായിക്കന്‍

10

കാണിക്കാരന്‍, കാണിക്കാര്‍

11

കുടിയ, മേലക്കുടി

12

കുറിച്ച്യന്‍, കുറിച്ചിയന്‍

13

കുറുമര്‍, മുള്ളു കുറുമന്‍, മുള്ള കുറുമന്‍, മല കുറുമന്‍

14

കുറുമ്പര്‍, കുറുമ്പന്‍

15

കൊച്ചുവേലന്‍

16

കൊറഗ

17

പള്ളിയന്‍, പള്ളിയാര്‍, പള്ളിയാന്‍

18

പണിയന്‍

19

മന്നാന്‍

20

മലക്കുറവന്‍

21

മലയന്‍, നാട്ടുമലയന്‍, കൊങ്ങ മലയന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ ഒഴികെ)

22

മഹാ മലസ്സര്‍

23

മലൈ അരയന്‍, മല അരയന്‍

24

മലൈ പണ്ടാരം 

25

മലവേടന്‍, മലൈ വേടന്‍

26

മലസര്‍

27

മലയരയര്‍

28

മുതുവാന്‍, മുഡുഗര്‍, മുഡുവാന്‍

29

ഹില്‍  പുലയ, മല  പുലയന്‍, കുറുമ്പ പുലയന്‍, കരവഴി പുലയന്‍, പാമ്പ പുലയന്‍ 

30

മല വേട്ടുവന്‍ (കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍)

31

തേന്‍ കുറുമ്പന്‍, ജേനു കുറുമ്പന്‍

32

തച്ചനാടന്‍, തച്ചനാടന്‍ മൂപ്പന്‍

33

ചോല നായിക്കന്‍

34

വെട്ട കുറുമന്‍

35

മല പണിക്കന്‍

36

മാവിലന്‍

37

മറാട്ടി (കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുലളില്‍ മാത്രം)

                                                                                     

കേരള സംസ്ഥാനത്തിലെ മറ്റു പിന്നോക്ക സമുദായങ്ങളുടെ ലിസ്റ്റ്
I സംസ്ഥാനമൊട്ടാകെ

1

അഗസ 

2

അമ്പലക്കാരന്‍

2(a)

അഞ്ചുനാടു വെള്ളാള്ളാര്‍  Anchaunadu Vellallara

3

ആംഗ്ലോ ഇന്‍ഡ്യന്‍

4

അരേമറാട്ടി

5

ആര്യ

6

ബണ്ഡാരി

7

ബില്ലവ

8

ചക്കാലന്‍

9

ചവളക്കാരന്‍

10

ചെട്ടി / ചെട്ടീസ് (കോട്ടാര്‍ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ ചെട്ടി, പുതുക്കടചെട്ടി, ഇരണിയല്‍ചെട്ടി, ശ്രീ പണ്ഡാരചെട്ടി, തെലുങ്കുചെട്ടി, പേരൂര്‍ക്കടചെട്ടി, ഉദിയന്‍കുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈ ചെട്ടീസ്, വയനാടന്‍ ചെട്ടി, കലവറാചെട്ടി, 24 മനൈ തെലുങ്കു ചെട്ടീസ്, മൗണ്ടാടന്‍ചെട്ടി, ഇടനാടര്‍ചെട്ടി

11

ദേവദിഗ

12

ദേവാംഗ

13

ധീവര (അരയന്‍, വാലന്‍, നുളയന്‍, മുക്കുവന്‍, അരയവാത്തി, വളിഞ്ഞിയാര്‍, പാണിയാക്കല്‍, മുകയ, ബോവിമുകയാര്‍, മുകവീരന്‍)

14

ഈഴവരും  തീയരും:
1) ഈഴവന്‍, ഇഴവന്‍
2) ഇഴുവ
3) ഇഴുവന്‍
4) ഇഴവ, ഇഴവന്‍
5) ഇള്ളുവ
6) ഇള്ളുവന്‍
7) ഇരവ
8) ഇരുവ
9) മുന്‍കൊച്ചി, മലബാര്‍ പ്രദേശത്ത് തണ്ടാര്‍ എന്നറിയപ്പെടുന്ന ഈഴവരും  തീയരും.

15

ഈഴവാത്തി

16

എഴുത്തച്ഛന്‍

17

ഗണിക

18

ഗട്ടി

19

ഗൗഡ

20

ഹെഗ്ഡേ

21

ജോഗി

22

കടുപ്പട്ടന്‍

23

കയ് കോലന്‍

24

കോലാശാരി

25

കളരിക്കുറുപ്പ് അല്ലെങ്കില്‍ കളരിപ്പണിക്കര്‍

26

വിശ്വകര്‍മ്മ (ആശാരി, ചപ് ത്തേഗ്ര, കല്ലാശാരി, കല്‍ത്തച്ചന്‍, കമ്മാള, കംസല, കന്നാന്‍, കരുവാന്‍, കൂടാരന്‍, കൊല്ലന്‍, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാന്‍, പെരുംകൊല്ലന്‍, തച്ചന്‍, തട്ടാന്‍, വില്‍ക്കുറുപ്പ്, വില്ലാശാന്‍, വിശ്വബ്രാഹ്മണന്‍ അല്ലെങ്കില്‍ വിശ്വബ്രാഹ്മണര്‍, വിശ്വകര്‍മ്മാള, പലിശ പെരുംകൊല്ലന്‍)

27

കന്നടിയാന്‍

28

കണിശു അല്ലെങ്കില്‍ കണിയാര്‍ പണിക്കര്‍, കാണി കല്ലെങ്കില്‍ കണിയാന്‍ (ഗണക) അല്ലെങ്കില്‍ കണിശാന്‍ അല്ലെങ്കില്‍ കമ്നന്‍

29

കാവുതിയ

30

കാവുടിയാരു

31

കോടയാര്‍

32

കൃഷ്ണന്‍വക

33

കേരള്‍ മുതലി

34

കുടുംബി

35

കോംഗുനവിതന്‍, വേട്ടുവനവിതന്‍, അടുത്തോണ്‍

36

കുശവന്‍ (കുലാല, കുലാല നായര്‍ അല്ലെങ്കില്‍ ആന്ധ്രാ നായര്‍ അല്ലെങ്കില്‍ ആന്ദുരു നായര്‍)

37

കുംബാരന്‍

37 A 

കുന്നുവര്‍ മന്നാടി

38

കുറുബ

39

ലത്തീന്‍ കത്തോലിക്കര്‍

40

മഹേന്ദ്ര - മെദറ

41

മടിവല

42

മൂപ്പര്‍, കല്ലന്‍മൂപ്പന്‍, കല്ലന്‍മൂപ്പര്‍

43

മറവന്‍

44

മരുതവന്‍

45

മുസ്ലീം  അല്ലെങ്കില്‍ മാപ്പിള (കാസര്‍ഗോഡ് ജില്ലയിലെ തുര്‍ക്കര്‍/ തുര്‍ക്കന്‍ ഉള്‍പ്പെടെ)

46

നാടാര്‍ (ഹിന്ദു)

47

നായിക്കല്‍

48

ഓടന്‍

49

ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം  ചെയ്ത പട്ടികജാതിക്കാര്‍)

50

പണ്ഡിതര്‍

51

പന്നിയാര്‍

52

പട്ടാര്യ

53

പെരുവണ്ണാന്‍ (വാരണവന്‍)

54

രജപൂര്‍

55

ചക്രവര്‍, ശക്രവര്‍ (കാവതി)

56

സൗരാഷ്ട്രര്‍

57

ശാലിയ, ചാലിയ (ചാലിയാര്‍)

58

സേനാത്തലവന്‍ (എളവാണിയ)

59

എസ്.ഐ.യു.സി (നാടാര്‍ ഒഴികെ)

60

എസ്.ഐ.യു.സി  നാടാര്‍

61

കാര്‍പെന്റേഴ്സായിട്ടുള്ള തച്ചര്‍

62

തോല്‍കൊല്ലന്‍

63

തൊട്ടിയാന്‍

64

വടുവന്‍, വടുഗന്‍, വടുകര്‍, വടുക (വട്ടുക്കന്‍)

65

വേളാന്‍

66

വാണിയന്‍ (വാണിക, വാണികവൈശ്യ, വാണിഭചെട്ടി, വാണിയചെട്ടി, അയിരവര്‍, നാഗരതര്‍, വാണിയാന്‍)

67

വാണിയര്‍

68

വക്കലിഗ

69

വീരശൈവ (യോഗി, യോഗീശ്വര, പണ്ടാരം, പണ്ടാരന്‍, പൂപണ്ടാരം/ മലപണ്ടാരം, ജംഗം)

70

വെളുത്തേടത്ത് നായര്‍ (വെളുത്തേടന്‍, വണ്ണത്താന്‍)

71

വിളക്കിത്തല നായര്‍ (വിളക്കിത്തലവന്‍)

72

യാദവന്‍ (കോലയ, ആയര്‍, മയര്‍ മണിയാണി, ഇരുമന്‍, എരുമക്കാര്‍)

73

കൊങ്കുവെള്ളാള ഗൗണ്ടര്‍ (വെള്ളാള ഗൗണ്ടര്‍, നാട്ടു ഗൗണ്ടര്‍, പാള ഗൗണ്ടര്‍, പൂസാരി ഗൗണ്ടര്‍, പാള വെള്ളാള ഗൗണ്ടര്‍)

II മലബാര്‍ ജില്ലയില്‍

1

ബോയന്‍

2

ഗെന്‍ജാം  റെഡ്ഡി

3

വിഷവന്‍

                  
III മലബാര്‍ ജില്ലാ ഒഴികെ (സംസ്ഥാനമൊട്ടാകെ)         

1

കമ്മാര

2

മലയന്‍ 

3

മലയേകണ്ടി

4

റെഡ് ഡ്യാര്‍

IV മലബാര്‍ ജില്ലയിലെ കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ് താലൂക്കുകള്‍ ഒഴികെ സംസ്ഥാനമൊട്ടാകെ.
മറാട്ടി

വിശദീകരണം  :-     

ഈ പട്ടികയില്‍ മലബാര്‍ ജില്ല എന്നതുകോണ്ട് അര്‍ത്ഥമാക്കുന്നത്                         

1956 - ലെ സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ടിലെ സെക്ഷന്‍ 5-ല്‍                              

സബ് സെക്ഷന്‍ 2-ല്‍ പരാമര്‍ശിച്ചിട്ടുള്ള ഡിസ്ട്രിക്റ്റാണ്‍